2010, മേയ് 20, വ്യാഴാഴ്ച

ഞാന്‍ ........

ഓര്‍മ്മകള്‍ ഒരുപാട് ഇല്ലെങ്കിലും...നടന്നു വന്ന വഴികളിലെ മറക്കാനാവാത്ത ചിത്രങ്ങള്‍....കുട്ടിക്കാലം മുതല്‍ താലോലിച്ചിരുന്ന സ്വപ്നം പിന്നീടെന്നോ ഒരിക്കല്‍ യഥാര്ത്യമായി കൈകളില്‍ എത്തി ചെര്നപ്പോള്‍..ഓര്‍മകളുടെ അവശേഷിപ്പുകള്‍ ഒപ്പിയെടുക്കാന്‍ വീണ്ടും ഒരു ഇടവേള ചികഞ്ഞെടുത്തു. വേരൂന്നിയ മണ്ണിന്റെ സ്പന്ദനങ്ങളും കുളിരേകിയ തണലിന്റെ നൈര്‍മല്യവും വീണ്ടും ആസ്വദിക്കാന്‍ ഒരു യാത്ര കൂടി............

ജീവിച്ചു തീര്‍ത്ത വഴികളിലെ മറക്കാനാവാത്ത ചിത്രങ്ങള്‍ തേടിയുള്ള എന്റെ യാത്ര...........